Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​ന ബാ​റ്റ​റി...

വാ​ഹ​ന ബാ​റ്റ​റി മോ​ഷ​ണം; അ​ഞ്ച് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്: വാ​ഹ​ന ബാ​റ്റ​റി മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftOman NewsExpatriates
News Summary - Vehicle battery theft- Five expatriates in custody
Next Story