Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2021 9:31 AM IST Updated On
date_range 10 Aug 2021 9:31 AM ISTട്രെയിലറിൽ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് ചരക്ക് ഇൻഷുറൻസ് ഉണ്ടാകണം
text_fieldsbookmark_border
മസ്കത്ത്: ഖരീഫ് കാലത്ത് സലാലയിലേക്ക് വിമാനമാർഗം വരുന്നവർ തങ്ങളുടെ വാഹനങ്ങൾ കണ്ടെയിനറുകളിൽ കൊണ്ടുവരുന്ന ശീലമുണ്ട്.
ഇങ്ങനെ വാഹനങ്ങൾ കൊണ്ടുവരുന്നവർ ചരക്ക് ഇൻഷുറൻസ് (ഫ്രൈറ്റ് ഇൻഷുറൻസ്) എടുത്തിരിക്കണമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
വാഹനങ്ങൾ ട്രെയിലറിൽ കൊണ്ടുവരുന്ന സമയത്ത് എന്തെങ്കിലും സംഭവിക്കുന്ന പക്ഷം ഒരുതരത്തിലുള്ള വാഹന ഇൻഷുറൻസിെൻറ ആനുകൂല്യവും ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story