Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ക്ട​റി പ​ബ്ലി​ക്...

വി​ക്ട​റി പ​ബ്ലി​ക് സ്കൂ​ൾ അ​ഡ്​​മി​ഷ​ൻ ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
വി​ക്ട​റി പ​ബ്ലി​ക് സ്കൂ​ൾ അ​ഡ്​​മി​ഷ​ൻ ഉ​ദ്​​ഘാ​ട​നം
cancel
camera_alt

വി​ക്ട​റി പ​ബ്ലി​ക് സ്കൂ​ൾ അ​ഡ്മി​ഷ​ൻ ഉ​ദ്ഘാ​ട​നം സ​ലാ​ല മ​ദ്​​റ​സ​ത്ത് സു​നി​യാ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി നി​ർ​വ​ഹി​ക്കു​ന്നു

സ​ലാ​ല: കേ​ര​ള സു​ന്നി സെൻറ​റി​ന്റെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന വി​ക്ട​റി പ​ബ്ലി​ക് സ്കൂ​ൾ അ​ഡ്മി​ഷ​ൻ ഉ​ദ്ഘാ​ട​നം സ​ലാ​ല മ​ദ്​​റ​സ​ത്ത് സു​നി​യാ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ അ​സീ​സ് ഹാ​ജി മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ദ​ർ​ശ​ന​ൻ, ഡോ. ​നി​സ്താ​ർ, ഷ​ബീ​ർ കാ​ല​ടി, ആ​ർ.​കെ. അ​ഹ​മ്മ​ദ്, സ​ലാം ഹാ​ജി, സു​ന്നി സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൈ​നി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ൾ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ക​ൽ​പ​റ്റ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ നാ​സ​ർ ക​മൂ​ണ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpeningVictory Public School Admission
News Summary - Victory Public School Admission Opening
Next Story