Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2024 6:55 AM GMT Updated On
date_range 20 Jan 2024 6:55 AM GMTഅനുമതിയില്ലാതെ വിഡിയോ ചിത്രീകരണം; പ്രവാസി വനിത പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: പൗരന്മാരുടെ സമ്മതമില്ലാതെ വിഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് പ്രവാസി വനിതയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതു ധാർമികതക്ക് വിരുദ്ധമായ നിന്ദ്യമായ ഭാഷയും ഉൾപ്പെടുത്തിയതായിരുന്നു വിഡിയോ എന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. വിവര സാങ്കേതിക നിയമം ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story