Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2024 10:20 AM IST Updated On
date_range 22 July 2024 10:20 AM ISTതൊഴിൽ, താമസ നിയമലംഘനം: ബുറൈമിയിൽ 18 പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 18 പ്രവാസികളെ ബുറൈമി ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരെ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story