Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്സ്യ​ബ​ന്ധ​ന...

മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ചു; ഏ​ഴ് വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel

മ​സ്‌​ക​ത്ത്: മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന് അ​ല്‍ വു​സ്ത ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ഏ​ഴ് വി​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല്‍ വു​സ്ത​യി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് അ​ഗ്രി​ക​ള്‍ച്ച​റ​ല്‍, ഫി​ഷ​റീ​സ്, വാ​ട്ട​ര്‍ റി​സോ​ഴ്‌​സ​സ് ക​ണ്‍ട്രോ​ള്‍ ടീം ​ആ​ണ് പി​ടി​കൂ​ടി​യ​ത്. ലൈ​സ​ന്‍സ് ഇ​ല്ലാ​ത്ത നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsArrestRule ViolationsFisheries Act
News Summary - Violation of Fisheries Act- Seven foreigners are under arrest
Next Story