Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ നി​യ​മ...

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; നി​സ്​​വ​യി​ൽ 43 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
labour law violation
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 43 തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ നി​സ്​​വ​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. തൊ​ഴി​ൽ മ​ന്ത്രാ​ല​യം ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡി​ന്‍റെ​യും നി​സ്‌​വ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പി​ടി​യി​ലാ​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ തെ​രു​വ് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള കു​റ്റം ചു​മ​ത്തി​യാ​ണ്​ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationOman Newslabour law
News Summary - Violation of labor law
Next Story