Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ നിയമലംഘനം: ​24...

തൊഴിൽ നിയമലംഘനം: ​24 പേർ പിടിയിൽ

text_fields
bookmark_border
oman news
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്‌​ക​ത്ത്, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ 24 പേ​രെ മ​ന്ത്രാ​ല​യം അ​റ​സ്റ്റ്​ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത വി​ൽ​പ​ന ന​ട​ത്തി​യ​തി​നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ ഖു​റി​യ്യാ​ത്ത്​ വി​ലാ​യ​ത്തി​ൽ​നി​ന്ന്​ 13 തൊ​ഴി​ലാ​ളി​ക​ളെ​യും അ​മീ​റാ​ത്തി​ൽ​നി​ന്ന്​ 11 പേ​രെ​യു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labor lawarrestOman
News Summary - Violation of labor law: 24 people arrested
Next Story