Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2024 8:44 AM GMT Updated On
date_range 4 July 2024 8:44 AM GMTതൊഴിൽ നിയമ ലംഘനം: 25 വാണിജ്യ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ നിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തി 25 വാണിജ്യ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് തൊഴിൽ മന്ത്രാലയം റഫർ ചെയ്തു.
തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story