Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ നി​യ​മ​...

തൊ​ഴി​ൽ നി​യ​മ​ ലം​ഘ​നം: 25 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
തൊ​ഴി​ൽ നി​യ​മ​ ലം​ഘ​നം: 25 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 25 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, നി​സ്​​വ സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

തൊ​ഴി​ൽ നി​യ​മ​വും വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ്​ ഇ​വ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violation of labor law
News Summary - Violation of labor law: 25 expatriates arrested
Next Story