Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ നി​യ​മ...

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; 262 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; 262 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 262 തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ അ​റ​സ്​​റ്റി​ലാ​കു​ന്ന​ത്. ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്ലാ​തെ ജോ​ലി ഉ​പേ​ക്ഷി​ച്ച 91 വ്യ​ക്തി​ക​ളും ത​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത തൊ​ഴി​ലു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 58പേ​രും ഉ​ൾ​പ്പെ​ടും. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്​ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscat
News Summary - Violation of labor law; 262 expatriates in custody
Next Story