Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ നി​യ​മ...

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; 28 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; 28 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 28 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു​ ചെ​യ്​​തു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ മു​ഖേ​ന മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു പ​ല പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും ഇ​രു​മ്പും സ്ക്രാ​പ്പു​ക​ളും മ​റ്റും ശേ​ഖ​രി​ക്കു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationLabor LawExpatriates
News Summary - Violation of labor law; 28 expatriates in custody
Next Story