Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ​നി​യ​മ...

തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; 16 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; 16 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ
cancel

മ​സ്ക​ത്ത്​: നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 16 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ തൊ​ഴി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ആ​ദം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ആ​ദ​മി​ലെ സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriatesArrestLow Violation
News Summary - Violation of labor laws; 16 expatriates were Arrested
Next Story