Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ല്‍ നി​യ​മ...

തൊ​ഴി​ല്‍ നി​യ​മ ലം​ഘ​നം: വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel

മ​സ്‌​ക​ത്ത്: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ​നി​ന്ന്​ വി​ദേ​ശി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ജ​അ​ലാ​ന്‍ ബ​നീ ബൂ ​അ​ലി വി​ലാ​യ​ത്തി​ല്‍നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ് ലേ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrule violation
News Summary - Violation of labour law: foreigners arrested
Next Story