Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൗരന്മാർക്ക്​ വിസ...

പൗരന്മാർക്ക്​ വിസ നീട്ടിനൽകി; ഒമാന്​ അഭിനന്ദനവുമായി സുഡാൻ എംബസി

text_fields
bookmark_border
പൗരന്മാർക്ക്​ വിസ നീട്ടിനൽകി; ഒമാന്​ അഭിനന്ദനവുമായി സുഡാൻ എംബസി
cancel

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന സു​ഡാ​ൻ പൗ​ര​ൻ​മാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​സ നീ​ട്ടി​ന​ൽ​കി​യ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന്​ ​ഒ​മാ​നി​ലെ സു​ഡാ​ൻ എം​ബ​സി അ​റി​യി​ച്ചു. സു​ഡാ​ൻ എം​ബ​സി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ ഒ​മാ​ൻ അ​ധി​കൃ​ത​ർ സു​ഡാ​ൻ പൗ​ര​ൻ​മാ​ർ​ക്ക്​ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. സു​ൽ​ത്താ​നേ​റ്റി​ലെ സു​ഡാ​നി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​ൻ എം​ബ​സി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​ഡാ​​നി​ൽ നി​ല​വി​ലെ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യി​ച്ച എ​ല്ലാ ഒ​മാ​നി അ​ധി​കാ​രി​ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:citizensVisa extensionSudan Embassy
News Summary - Visa extension for citizens; Sudan Embassy congratulates Oman
Next Story