Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലേക്കുള്ള വിസ...

ഒമാനിലേക്കുള്ള വിസ രഹിത പ്രവേശനം: തീരുമാനം നിലവിൽ വന്നു

text_fields
bookmark_border
ഒമാനിലേക്കുള്ള വിസ രഹിത പ്രവേശനം:  തീരുമാനം നിലവിൽ വന്നു
cancel


മസ്​കത്ത്​: ഇന്ത്യക്കാർ അടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഒമാനിലേക്ക്​ വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ്​ പാസ്​പോർട്ട്​ ആൻറ്​ റെസിഡൻസ്​ വിഭാഗം അസി.ഡയറക്​ടർ ജനറൽ കേണൽ അലി ബിൻ ഹമദ്​ അൽ സുലൈമാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിസാ രഹിത പ്രവേശനം കർശന നിബന്ധനകളോടെയാകും നടപ്പിലാക്കുക. ആരോഗ്യ ഇൻഷൂറൻസ്​, സ്​ഥിരീകരിച്ച ഹോട്ടൽ താമസ രേഖ, റി​േട്ടൺ ടിക്കറ്റ്​ എന്നിവ കൈവശം ഉണ്ടാകണം. പത്ത്​ ദിവസമായിരിക്കും രാജ്യത്ത്​ തങ്ങാൻ അനുമതിയുണ്ടാവുക. കൂടുതൽ ദിവസം തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഒാരോ ദിവസവും പത്ത്​ റിയാൽ എന്ന കണക്കിൽ പിഴ ഇൗടാക്കുകയും ചെയ്യും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story