Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആദം-തുംറൈത്ത് റോഡിൽ...

ആദം-തുംറൈത്ത് റോഡിൽ ദൂരക്കാഴ്ച കുറഞ്ഞു; യാത്രക്കാർക്ക് മുന്നറിയിപ്പ്

text_fields
bookmark_border
ആദം-തുംറൈത്ത് റോഡിൽ ദൂരക്കാഴ്ച കുറഞ്ഞു; യാത്രക്കാർക്ക് മുന്നറിയിപ്പ്
cancel

മസ്കത്ത്: ആദം-തുംറൈത്ത് റോഡില്‍ റോഡില്‍ മണല്‍ക്കാറ്റും അസ്ഥിര കാലാവസ്ഥയുംമൂലം ദൂരക്കാഴ്ച കുറഞ്ഞു. വാഹനയാത്രക്കാര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

അനാവശ്യമായി ട്രാക്ക് മാറി യാത്ര ചെയ്യരുതെന്നും മുന്നിലെ വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കണമെന്നും ഹെഡ്‌ലൈറ്റുകള്‍ ഓണ്‍ചെയ്ത് വാഹനം ഓടിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. മരുഭൂമിയിലെ പൊടിക്കാറ്റിനെത്തുടര്‍ന്ന് റോഡുകളില്‍ മണല്‍ കയറിയതാണ് ദൂരക്കാഴ്ച കുറവാകാൻ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsomanAdam-Tumraith road
News Summary - Visibility reduced on the Adam-Tumraith road; Warning to passengers
Next Story