Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ദി​ക​ബീ​ർ സം​ഭ​വം;...

വാ​ദി​ക​ബീ​ർ സം​ഭ​വം; ഒ​മാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഈ​ജി​പ്ത്​

text_fields
bookmark_border
അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്
cancel
camera_alt

അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്

മ​സ്ക​ത്ത്​​: വാ​ദി​ക​ബീ​ർ വെ​ടി​വെ​പ്പ്​ സം​ഭ​വ​ത്തി​ൽ ഒ​മാ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച്​ ഈ​ജി​പ്ത്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ചു.

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ലും ചി​ല സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ത്തി​ലും അ​ദ്ദേ​ഹം സു​ൽ​ത്താ​നോ​ടും ഒ​മാ​നി ജ​ന​ത​യോ​ടും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptSolidarityOman NewsWadi Kabir
News Summary - Wadi kabir Incident- Egypt in solidarity with Oman
Next Story