Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദികബീർ ഇന്ത്യൻ സ്കൂൾ...

വാദികബീർ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ

text_fields
bookmark_border
വാദികബീർ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ
cancel
camera_alt

 അദ്വൈത് രാജേഷ്

മസ്കത്ത്: മസ്കത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ. വാദികബീർ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

പിതാവ്: രാജേഷ്. മാതാവ്: പരേതയായ അഞ്ജന. ഒരു സഹോദരിയുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsObit News
News Summary - Wadikabir Indian School student dead
Next Story