Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവടക്ക്​ പടിഞ്ഞാറൻ...

വടക്ക്​ പടിഞ്ഞാറൻ കാറ്റ്: താപനില ഉയരും

text_fields
bookmark_border
വടക്ക്​ പടിഞ്ഞാറൻ കാറ്റ്: താപനില ഉയരും
cancel
Listen to this Article

മസ്കത്ത്​: വടക്ക്​ പടിഞ്ഞാറൻ കാറ്റ്​ വീശുന്നതിനാൽ വിവിധ ഗവർണറേറ്റുകളിലെ തീര​പ്രദേശങ്ങളിലും മരുഭൂമികളിലും ഇന്ന്​ മുതൽ വെള്ളിയാഴ്ചവരെ താപനില ഉയർന്നേക്കുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടത്തും താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്.

ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളുടെ തീരങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും 40-50നും ഇടയിലായിരിക്കും താപനില. തെക്ക്​-വടക്ക്​ ബാത്തിന, മസ്‌കറ്റ് എന്നിവിടങ്ങിൽ വ്യാഴാഴ്ച ഉച്ചയോടെ തന്നെ വടക്ക്​ പടിഞ്ഞാറൻ കാറ്റ്​ വീശിത്തുടങ്ങിയിട്ടുണ്ടെന്നു കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weather update
News Summary - weather update Oman
Next Story