Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2020 11:16 AM IST Updated On
date_range 6 Nov 2020 11:16 AM ISTചികിത്സക്കായി പോയ പ്രവാസി നാട്ടിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: അർബുദ ചികിത്സക്കായി പോയ പ്രവാസി നാട്ടിൽ മരിച്ചു. കോഴിക്കോട് കല്ലായി പയ്യാനക്കല്‍ സ്വദേശി ഹാരിസ് വളപ്പില്‍ (42) ആണ് വ്യാഴാഴ്ച മരിച്ചത്. കഴിഞ്ഞ ജൂൺ 19നാണ് നാട്ടിലേക്ക് മടങ്ങിയത്. സഹോദരന് റിയാസിനൊപ്പം മത്ര സൂഖ് ടാക്സി സ്റ്റാൻഡിനടുത്ത് ഹൗസ് ഹോള്‍ഡ് ഷോപ്പ് നടത്തിവരുകയായിരുന്നു. അസൈനാരിെൻറയും ബിച്ചു പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജിൻഷ. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story