Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വൈ​ഫൈ 7

text_fields
bookmark_border
Oman Airports Authority in partnership with Omantel Signing the document
cancel
camera_alt

ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്​​സ് അ​ധി​കൃ​ത​ർ ​ ഒ​മാ​ൻ​ടെ​ലു​മാ​യി പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വൈ​ഫൈ 7 സേ​വ​ന​മൊ​രു​ക്കാ​ൻ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ്​. വൈ​ഫൈ 7 സേ​വ​നം ന​ൽ​കു​ന്ന​തി​ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്​​സ്​ ഒ​മാ​ൻ​ടെ​ലു​മാ​യി പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഈ ​സേ​വ​ന​മൊ​രു​ക്കു​ന്ന​തി​ലൂ​ടെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ മാ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​മെ​ക്സ്​ 2024 ടെ​ക്​​നോ​ള​ജി പ്ര​ദ​​ർ​​ശ​ന​മേ​ള​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ലെ​ത്തി​യ​ത്. ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ ശൈ​ഖ്​ അ​യ്മാ​ൻ ബി​ൻ അ​ഹ്മ​ദ് അ​ൽ ഹൊ​സാ​നി, ഒ​മാ​ൻ​ടെ​ൽ സി.​ഇ.​ഒ ശൈ​ഖ്​ ത​ലാ​ൽ ബി​ൻ സ​ഈ​ദ്​ അ​ൽ മ​മാ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഹു​വാ​യ് ഇ​ൻ​റ​ർ നാ​ഷ​ന​ലി​ന്‍റെ പ്ര​തി​നി​ധി​ക​ളും ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ സാ​ക്ഷി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWi-FiAirports
News Summary - Wi-Fi at airports
Next Story