Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ഗ്‌​സ്‌ ഒ​മാ​ൻ...

വി​ഗ്‌​സ്‌ ഒ​മാ​ൻ സ്പോ​ർ​ട്സ് മീ​റ്റ്

text_fields
bookmark_border
Wigs Oman Sports Meet,
cancel
camera_alt

വെ​സ്റ്റേ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പി​ന്‍റെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: വെ​സ്റ്റേ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ഒ​മാ​ൻ വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റ് ‘വി​ഗ്‌​സ്‌ ഒ​മാ​ൻ 2023’ സം​ഘ​ടി​പ്പി​ച്ചു. ഗാ​ല ടൈ​റ്റ​ൻ​സ്, ​ഫ്ലൈ​യിം ബോ​യ്സ്, ബ​റ്റാ​ലി​യ​ൻ​സ് ക്രേ​സി 11, ബ്ലാ​സ്റ്റേ​ഴ്‌​സ്, ബ്ലാ​ക്ക് സ്‌​ട്രൈ​ക്കേ​ഴ്‌​സ് എ​ന്നീ ടീ​മു​ക​ൾ മ​ത്സ​രി​ച്ചു.

ക്രി​ക്ക​റ്റി​ൽ ക്രേ​സി 11ഉം ​ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സും കി​രീ​ടം ചൂ​ടി. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടീം ​ജീ​പാ​സ് വി​ജ​യി​ച്ചു. വെ​സ്റ്റേ​ൺ ഗ്രൂ​പ് ഒ​മാ​ൻ ബ്രാ​ഞ്ച്‌ മാ​നേ​ജ​ർ​മാ​ർ സ​ജീ​ർ, സു​ബൈ​ർ, മു​നീ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports MeetWigs Oman
News Summary - Wigs Oman Sports Meet
Next Story