Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭരണകൂടവേട്ടക്കെതിരെ...

ഭരണകൂടവേട്ടക്കെതിരെ വിശ്രമമില്ലാതെ പോരാടും -കെ.എം. ഷാജി

text_fields
bookmark_border
അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കെ.​എം. ഷാ​ജി സം​സാ​രി​ക്കു​ന്നു
cancel
camera_alt

സ​ലാ​ല കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കെ.​എം. ഷാ​ജി സം​സാ​രി​ക്കു​ന്നു

സ​ലാ​ല: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ അ​തി​നെ​തി​രെ വി​ശ്ര​മ​മി​ല്ലാ​തെ പോ​രാ​ടു​മെ​ന്ന് മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി. സ​ലാ​ല കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​മ​ർ​ശ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത ഭ​ര​ണ​കൂ​ടം ഫാ​ഷി​സ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്​​ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​യി​ൽ സി.​എ​ച്ച് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​നം സ​ലാ​ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ഫ​ലൂ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി, വി.​പി. സ​ലാം ഹാ​ജി, അ​ന​സ് ഹാ​ജി, നാ​സ​ർ ക​മൂ​ണ, കെ.​സി. ജ​മാ​ൽ, ഷൗ​ക്ക​ത്ത് പു​റ​മ​ണ്ണൂ​ർ, റ​സാ​ഖ് സ്വി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​സാ​ർ ചേ​ലോ​ട്ട്, ബ​ഷീ​ർ മൂ​സ, കെ.​പി.​എം. കോ​യ, അ​ലി ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. മു​നീ​ർ സ്വാ​ഗ​ത​വും നൗ​ഫ​ൽ കാ​യ​ക്കൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.M.C.CKM ShajiState Persecution
News Summary - Will fight relentlessly against state persecution - K.M. Shaji
Next Story