Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2024 12:02 PM IST Updated On
date_range 9 Aug 2024 12:02 PM ISTശൈത്യകാലം: സീസണൽ റൂട്ടുകൾ പുനരാരംഭിച്ച് ഒമാൻ എയർ
text_fieldsbookmark_border
മസ്കത്ത് : ശൈത്യകാലത്തെ മൂന്ന് സീസണൽ റൂട്ടുകൾ പുനരാരംഭിച്ച് ഒമാൻ എയർ. സൂറിച്ച്, മാലി, മോസ്കോ എന്നിവിടങ്ങളിലേക്കാണ് സർവിസ് പുനരാരംഭിച്ചത്. യൂറോപ്, ഇന്ത്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങി 40ലധികം ഇടങ്ങളിലേക്ക് ഒമാൻ എയർ മസ്കത്തിൽനിന്നും നേരിട്ട് സർവിസ് നടത്തുന്നുണ്ട്.
ഈ റൂട്ടുകളിൽ സർവിസിന്റെ എണ്ണം കൂട്ടാൻ തീരുമാനിച്ചതായും അത് പിന്നീട് അറിയിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story