Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശൈത്യകാല ടൂറിസം:...

ശൈത്യകാല ടൂറിസം: ടി.യു.ഐ എയർവേ​സ് സർവിസ്​ നടത്തും

text_fields
bookmark_border
ശൈത്യകാല ടൂറിസം: ടി.യു.ഐ എയർവേ​സ് സർവിസ്​ നടത്തും
cancel

മസ്കത്ത്​: ലോകത്തിലെ ഏറ്റവും വലിയ ചാർട്ടർ എയർലൈനുകളിൽ ഒന്നായ ടി.യു.ഐ എയർവേ​സ്​ ഈ വർഷത്തെ ശൈത്യകാല ടൂറിസം സീസണിൽ ചാർട്ടർ ഫ്ലൈറ്റുകൾ നടത്തും. AeroRoutes.com പ്രഖ്യാപിച്ച വിശദാംശങ്ങളിലാണ്​ ഇക്കാ​​ര്യം പറയുന്നത്​.

യുനൈറ്റഡ് കിങ്​ഡം, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ്​ നടത്തുന്ന ബ്രിട്ടീഷ് എയർലൈനാണ് ടി.യു.ഐ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winter tourismomanTUI Airways
News Summary - Winter tourism: TUI Airways will operate the service
Next Story