Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സക്കിടെ സ്​ത്രീ...

ചികിത്സക്കിടെ സ്​ത്രീ മരിച്ച സംഭവം: ഡോക്​ടർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ചികിത്സക്കിടെ സ്​ത്രീ മരിച്ച സംഭവം: ഡോക്​ടർക്ക്​ സസ്​പെൻഷൻ
cancel

മസ്​കത്ത്​: ചി​കി​ത്സ​ക്കി​ടെ സ്വ​ദേ​ശി സ്​​ത്രീ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്​​ട​റെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി ഒ​മാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു.മൂ​നി​റ അ​ൽ മ​ഖ്​​ബ​ലി​യ എ​ന്ന സ്​​ത്രീ​യാ​ണ്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്​​ത്ര​ക്രി​യ​ക്കി​ടെ മ​രി​ച്ച​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ വി​ഷ​യ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ്​ ഡോ​ക്​​ട​റെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​തെ​ന്നും മ​്ന്ത​​ല​​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ച​കി​ത്സ രീ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും സു​ര​ക്ഷി​ത​ത്വ​ത്തി​ന്​ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.​ആ​രോ​ഗ്യ രം​ഗ​ത്തെ വീ​ഴ്​​ച​ക​ൾ​ക്ക്​ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentWoman diesDoctor suspends
News Summary - Woman dies while undergoing treatment: Doctor suspends
Next Story