Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2023 11:30 PM IST Updated On
date_range 8 Jan 2023 11:30 PM ISTസന്ദർശക വിസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി ഒമാനിൽ നിര്യാതയായി
text_fieldsbookmark_border
മസ്കത്ത്: സന്ദർശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനിൽ മരിച്ചു. പാലോട് കരിമൻകോട്ടെ ചൂണ്ടമല തടതരികത്തു വീട്ടിൽ സുചിത്ര (31) ആണ് ഇബ്രിയിലെ മുർതഫയിൽ മരിച്ചത്.
ഒരാഴ്ച മുമ്പാണ് ഒമാനിൽ എത്തിയത്. ഭർത്താവ്: വിഷ്ണു. പിതാവ്: സുരേഷ്. മാതാവ്: ഭാരതി ലളിത കുമാരി.
മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story