Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​മ​ന്‍സ് മീ​ലാ​ദ്...

വി​മ​ന്‍സ് മീ​ലാ​ദ് ഫെ​സ്റ്റ് ഇ​ന്ന്

text_fields
bookmark_border
meelad
cancel

മ​സ്‌​ക​ത്ത്: ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് സെ​പ്റ്റം​ബ​ര്‍ 26ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘നൂ​റേ മു​ജ​സ്സം 24’ ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി വി​മ​ന്‍സ് മീ​ലാ​ദ് ഫെ​സ്റ്റ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​ദ്‌​റ​സ കാ​മ്പ​സി​ല്‍ (അ​ല്‍ ഹൈ​ല്‍ ഈ​ജി​പ്ഷ്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്) ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം അ​റി​യി​ച്ചു.

മ​ദ്‌​റ​സ വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, സ്‌​പോ​ട്ട് ക്വി​സ്, വ​നി​ത സം​ഗ​മം, മെ​ഹ​ന്തി ഫെ​സ്റ്റ്, മൗ​ലി​ദ് പാ​രാ​യ​ണ മ​ത്സ​രം തു​ട​ങ്ങി പ​ത്തി​ല​ധി​കം ഇ​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 97809883.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWomenMeelad Fest
News Summary - Women's Meelad Fest on friday
Next Story