Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോകകപ്പ്​ യോഗ്യത...

ലോകകപ്പ്​ യോഗ്യത ഒമാന്​​ തോൽവി

text_fields
bookmark_border
ലോകകപ്പ്​ യോഗ്യത ഒമാന്​​ തോൽവി
cancel
camera_alt

ബോ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​യീ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഒ​മാ​ൻ-​​ജ​പ്പാ​ൻ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത

മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

മസ്​കത്ത്​: ലോ​ക​ക​പ്പ്​ ഫു​ടു​ബാ​ൾ യോ​ഗ്യ​ത​യു​ടെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി. ബോ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​യീ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ സ്വ​ന്തം കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നോ​ട്​ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ട്ട​ത്​. ഇ​തോ​ടെ ഒ​മാ​െൻറ ലോ​ക​ക​പ്പ്​ സ്വ​പ്​​നം പൊ​ലി​ഞ്ഞു. 81ാം മി​നി​റ്റി​ൽ ജൂ​നി​യ​േ​ട്ടാ​യാ​ണ്​ ജ​പ്പാ​ന്​​ വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റ്​ മു​ത​ല്‍ ആ​ക്ര​മി​ച്ചു​ക​ളി​ച്ച ജ​പ്പാ​ന്‍ ടീം ​നി​ര​വ​ധി ത​വ​ണ​യാ​ണ് ഒ​മാ​ന്‍ ഗോ​ള്‍മു​ഖ​ത്ത് ഭീ​തി​സൃ​ഷ്​​ടി​ച്ച​ത്. പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​യി​രു​ന്നു ഒ​മാ​ന്‍ ക​ളി​ച്ച​ത്. ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 12 പോ​യ​ൻ​റു​മാ​യി ജ​പ്പാ​ൻ ​ഗ്രൂ​പ്​ ബി​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്ത്​ എ​ത്തി. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 18 പോ​യ​ൻ​റു​ള്ള സൗ​ദി അ​റേ​ബ്യ​യാ​ണ്​ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള​ത്. 11 പോ​യ​ൻ​റു​ള്ള ആ​സ്​​ട്രേ​ലി​യ, ഏ​ഴ്​ പോ​യ​ൻ​റു​മാ​യി ഒ​മാ​ൻ ​എ​ന്നി​വ​രാ​ണ്​ മൂ​ന്നും നാ​ലും സ്​​ഥാ​ന​ത്തു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup
News Summary - World Cup qualifier Oman loses
Next Story