Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത നേ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ​ –ഒ​മാ​ൻ ക്രി​ക്ക​റ്റ്​ കോ​ച്ച്​

text_fields
bookmark_border
ലോ​ക​ക​പ്പ്​ യോ​ഗ്യ​ത നേ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ​ –ഒ​മാ​ൻ ക്രി​ക്ക​റ്റ്​ കോ​ച്ച്​
cancel
camera_alt

ഒ​മാ​ൻ ക്രി​ക്ക​റ്റ് ടീം

മ​സ്​​ക​ത്ത്​: 2023ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഒ​മാ​ൻ ദേ​ശീ​യ ടീ​മെ​ന്ന്​ ചീ​ഫ് ഡെ​വ​ല​പ്‌​മെൻറ്​ ഓ​ഫി​സ​റും ഹെ​ഡ് കോ​ച്ചു​മാ​യ ദു​ലീ​പ് മെ​ൻ​ഡി​സ് പ​റ​ഞ്ഞു. പ്ര​ാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കോ​ച്ച്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്ത് ന​ട​ന്ന​ ട്വ​ൻ​റി 20 ​േലാ​ക​ക​പ്പി​െൻറ പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു​പാ​ട്​ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു.

പ​ല മേ​ഖ​ല​ക​ളി​ലും ഇ​നി​യും മു​ന്നോ​ട്ടു​േ​പാ​കാ​നു​ണ്ട്. മ​ധ്യ​നി​ര ബാ​റ്റി​ങ്, ഫീ​ൽ​ഡി​ങ്​ എ​ന്നി​വ​യി​ൽ മെ​ച്ച​പ്പെ​ട​ണം. ഇ​ത്​ പ​രി​ഹ​രി​ക്കാ​നാ​യി പ​രി​ശീ​ല​നം പ​രി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ന്ത​ം കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ വ​ലി​യ ടൂ​ർ​ണ​മെൻറി​ൽ ക​ളി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു. വ​ലി​യ മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​​േ​​മ്പാ​ൾ സ​മ്മ​ർ​ദം അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യ​ണം. ​

ട്വ​ൻ​റി 20 ​േലാ​ക​ക​പ്പി​ൽ സ​മ്മ​ർ​ദം ടീ​മി​നെ ബാ​ധി​ച്ചി​രു​ന്നു​െ​വ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്വ​ൻ​റി20 ലോ​ക​ക​പ്പി​െൻറ സൂ​പ്പ​ർ12 കാ​ണാ​തെ ടീം ​പു​റ​ത്താ​യി. അ​മീ​റാ​ത്തി​ൽ ന​ട​ന്ന ആ​ദ്യ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പാ​പ്വ ന്യൂ​ഗി​നി​യെ 10 വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശി​നോ​ടും സ്‌​കോ​ട്ട്‌​ല​ൻ​ഡി​നോ​ടും തോ​റ്റു പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup
News Summary - World Cup Qualifying Team - Oman Cricket Coach
Next Story