Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​കാ​രോ​ഗ്യ...

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു

text_fields
bookmark_border
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു
cancel
camera_alt

ഒ​മാ​ൻ മെ​ഡി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി ബോ​ർ​ഡ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്നു 

മ​സ്​​ക​ത്ത്​: ഒ​മാ​ൻ മെ​ഡി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി ബോ​ർ​ഡ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു. മെ​ഡി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി ബോ​ർ​ഡ് എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഹി​ലാ​ൽ അ​ലി അ​ൽ സ​ബ്​​തി​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഒ​മാ​നി​ലെ പ്ര​തി​നി​ധി ഡോ. ​ജോ​ൺ ജാ​ബ്ബ​റു​മാ​ണ്​ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. ഒ​മാ​നി​ലെ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​ ക​രാ​ർ. ഇ​തി​െൻറ ഭാ​ഗ​മാ​യി വ​ർ​ക്ക്​​ഷോ​പ്പു​ക​ളും സ്​​പെ​ഷ​ലൈ​സ്​​ഡ്​ ട്രെ​യ്​​നി​ങ്​ കോ​ഴ്​​സു​ക​ളും സം​ഘ​ടി​പ്പി​ക്കും. വി​വി​ധ മെ​ഡി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ലെ അ​റി​വ്​ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രി​ക്കും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Health Organization
Next Story