Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേൾഡ്​ മലയാളി കൗൺസിൽ...

വേൾഡ്​ മലയാളി കൗൺസിൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
വേൾഡ്​ മലയാളി കൗൺസിൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

ച​ന്ദ്ര​പ്ര​സാ​ദി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​മാ​ൻ പ്രൊ​വി​ൻ​സി​െൻറ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മ​​സ്​​​ക​​ത്ത്​: മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​​വാ​​സ​​ജീ​​വി​​ത​ത്തി​ന്​ ശേ​ഷം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ച​ന്ദ്ര​പ്ര​സാ​ദി​ന്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, ഒ​മാ​ൻ പ്രൊ​വി​ൻ​സ് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

വ്യാ​ഴാ​ഴ്ച​യു​ള്ള ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ മ​ട​ക്കം. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​െൻറ എ​ല്ലാ വേ​ദി​ക​ളി​ലും മ​ധു​ര​മു​ള്ള ഗാ​ന​ങ്ങ​ളു​മാ​യി നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ച​ന്ദ്ര​പ്ര​സാ​ദെ​ന്ന്​ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ര​വീ​ന്ദ്ര​ൻ മ​റ്റ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​​ ഫ്രാ​ൻ​സി​സ് ത​ല​ച്ചി​റ, സെ​ക്ര​ട്ട​റി സാ​ബു കു​ര്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayalee Counciltravels
News Summary - World Malayalee Council travels
Next Story