Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border
blood donation
cancel

മ​സ്ക​ത്ത്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്യു.​എം.​എ​ഫ്) ഒ​മ്പ​താ​മ​ത്തെ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന് ബൗ​ഷ​ർ ബ്ല​ഡ്‌ ബാ​ങ്കി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്നു വ​രെ ന​ട​ക്കും. 200 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ അ​ഹ്‌​മ​ദ്‌ ബി​ൻ ഹ​മ്മ​ദ് അ​ൽ ഖ​റൂ​സി ക്യാ​മ്പ് ര​ക്ത​ദാ​നം ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ക്തം ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യ എ​ല്ലാ​വ​രും രാ​വി​ലെ എ​ട്ടി​ന് ത​ന്നെ ര​ക്തം കൊ​ടു​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി​മോ​ൻ ജോ​ർ​ജ്, ഹ​ബീ​ബ്, ജാ​ൻ​സ​ൺ ജോ​സ്, നി​ഷാ​ദ് ബി​ജു പു​രു​ഷോ​ത്ത​മ​ൻ, അ​രു​ൺ, സി​ദ്ദി​ഖ്, മ​ധു​മ​തി, ബൈ​ജു, സ​ച്ചി​ൻ ബി​നോ​യ്‌, പ്രി​യ, അ​ൻ​സ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 95521625,99363831,77072100,95597941 എ​ന്ന ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBlood Donation CampWorld Malayali Federation
News Summary - World Malayali Federation Blood Donation Camp on friday
Next Story