Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2024 10:59 AM IST Updated On
date_range 11 Jan 2024 10:59 AM ISTയാസ് ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsbookmark_border
സലാല: യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്)ന്റെ 2024-25 കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസൂർ വേളത്തെ തിരഞ്ഞെടുത്തു. ജസീം മുഹമ്മദ് ആണ് പുതിയ ജനറൽ സെക്രട്ടറിയും ഹിഷാം അബ്ദുറാസിഖ് വൈസ് പ്രസിഡന്റുമാണ്
മറ്റു ഭാരവാഹികൾ: മുസ്അബ് ജമാൽ(ഒർഗനൈസർ), മുഹമ്മദ് അസ്ലം ( ആർട്സ് ആൻഡ് സ്പോട്സ്), അൻസാർ മുഹമ്മദ് ( പബ്ലിക് റിലേഷൻസ്). പത്തംഗ കേന്ദ്ര കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. കെ.ഷൗക്കത്തലി, ജെ.സാബുഖാൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story