Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2023 7:24 AM GMT Updated On
date_range 18 Jan 2023 7:25 AM GMTഎംബസിയില്‍ വനിതകൾക്ക് യോഗപരിശീലനം
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ വനിതകള്‍ക്കായി യോഗപരിശീലനം സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംസ്കൃത വിഭാഗവുമായി സഹകരിച്ചായിരുന്നു പരിപാടി നടത്തിയത്. 70ല്‍പരം ആളുകള്‍ പങ്കെടുത്ത പരിപാടിയിൽ പരിശീലനവും യോഗയെ കുറിച്ചുള്ള ക്ലാസും നടന്നു. മൗണ്ടെയ്നറും വനിത അത്ലറ്റിക് കമ്യൂണിറ്റി സഹ സ്ഥാപകയുമായ നൂര്‍ അല്‍ ഹുദ അല്‍ മന്ദരി മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story