Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2023 8:25 AM GMT Updated On
date_range 15 Jan 2023 8:25 AM GMTഇന്ത്യന്‍ നേവി കപ്പലില്‍ യോഗ പരിശീലനം
text_fieldsbookmark_border
മസ്കത്ത്: മസ്കത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നേവി കപ്പലില്‍ യോഗ പരിശീലനം നടത്തി. ഒമാനിലെത്തിയ ഐ.എന്‍.എസ് ത്രിശൂലില്‍ നടന്ന പരിശീലനത്തിൽ യോഗ പരിശീലകന് മനോരജ്ഞനും സംഘവുംനേതൃത്വം നല്കി. കപ്പല്‍ ജീവനക്കാര്‍, മസ്കത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story