Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 11:25 AM GMT Updated On
date_range 6 Nov 2017 4:19 AM GMTഇന്ത്യൻ എംബസി: അന്താരാഷ്ട്ര യോഗ ദിനം
text_fieldsbookmark_border
മസ്കത്ത്: ഇന്ത്യൻ എംബസി ആഭിമുഖ്യത്തിൽ മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കും. ജൂൺ 21ന് രാത്രി എട്ടുമുതൽ ഒമാൻ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ ദിനാചരണത്തിെൻറ ഭാഗമായ യോഗ സെഷൻ നടക്കും. ഒരു മണിക്കൂർ നീളുന്ന സെഷനിൽ 11 വയസ്സിന് മുകളിലുള്ളവർക്ക് പെങ്കടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story