Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൻസിബാർ...

സൻസിബാർ പ്രസിഡന്റിന്‍റെ ഒമാൻ സന്ദർശനത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
സൻസിബാർ പ്രസിഡന്റിന്‍റെ ഒമാൻ സന്ദർശനത്തിന്​ ഇന്ന്​ തുടക്കം
cancel
camera_alt

ഡോ. ഹുസ്സൈന്‍ അലി മുഊനി

മ​സ്ക​ത്ത്​: സാ​ൻ​സി​ബാ​ർ പ്ര​സി​ഡ​ന്റ് ഡോ. ​ഹു​സ്സൈ​ന്‍ അ​ലി മു​ഊ​നി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്ക​മാ​കു​മെ​ന്ന്​ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ര​ണ്ടു​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തു​ന്ന പ്ര​സി​ഡ​ന്‍റ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​വ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ളും മ​റ്റും ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oamn newsZanzibar president
News Summary - Zanzibar President's visit to Oman begins today
Next Story