Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആശ്വാസദിനം; ഒമാനിൽ...

ആശ്വാസദിനം; ഒമാനിൽ പുതിയ കോവിഡ്​ മരണങ്ങളില്ല

text_fields
bookmark_border
ആശ്വാസദിനം; ഒമാനിൽ പുതിയ   കോവിഡ്​ മരണങ്ങളില്ല
cancel


മസ്​കത്ത്​: ഒമാനിൽ ഇന്ന്​ പുതിയ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടില്ല. മാസങ്ങളുടെ ഇടവേളക്ക്​ ശേഷമാണ്​ മരണങ്ങളില്ലാത്ത ദിവസം​. 237 പേരാണ്​ പുതുതായി രോഗബാധിതരായത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 124145 ആയി. 172 പേർ കൂടി രോഗമുക്​തരായി. 115613 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്. മരണസംഖ്യ 1430ൽ തന്നെ തുടരുകയാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 197 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 105 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story