ഓപ്പൺ ഫ്രണ്ടഡ് ചില്ലറുമായി പാരമൗണ്ട്
text_fieldsഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടേത് ഉൾപ്പെടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഉപഭോക്താക്കൾക്കായി ഓപ്പൺ ഫ്രണ്ടഡ് ചില്ലറും അവതരിപ്പിക്കുന്നു. വ്യാപാരികൾക്കുൾപ്പെടെ ഉപകാരപ്രദമാകുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവന ദാതാക്കളായ പാരമൗണ്ട്.
പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും പുതുമയോടെ നിലനിർത്തുന്നതിനും ഓപ്പൺ ഫ്രണ്ടഡ് ചില്ലർ ഉപയോഗിക്കാവുന്നതാണ്. ഏതു സ്ഥലത്തിനും അനുയോജ്യമാകും വിധം ഈ ഉൽപ്പന്നത്തിന്റെ നിർമ്മിതിയും ഡിസൈനിങ്ങും ആകർഷണീയമാണ്. ആർക്കും ഇവ എളുപ്പം പ്രവർത്തിപ്പിക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി +968 9898 9539, +973 35674488, +971800 5525 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.