Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗസ്സ: 60ാമത് വിമാനം...

ഗസ്സ: 60ാമത് വിമാനം അയച്ച് ഖത്തർ

text_fields
bookmark_border
ഗസ്സ: 60ാമത് വിമാനം അയച്ച് ഖത്തർ
cancel
camera_alt

ഖ​ത്ത​റി​ൽ നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി വി​മാ​നം അ​ൽ അ​രി​ഷി​ലെ​ത്തി​യ​പ്പോ​ൾ


ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്നും സ​ഹാ​യ​വു​മാ​യി 60ാമ​ത്തെ വി​മാ​നം ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും, മ​രു​ന്നും, ക​മ്പി​ളി ഉ​ൾ​പ്പെ​ടെ ശൈ​ത്യ​കാ​ല അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി 28 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളാ​ണ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ലേ​ക്ക​യ​ച്ച​ത്. ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ൽ തു​ട​രു​ന്ന നി​ര​ന്ത​ര സ​ഹാ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ​ചൊ​വ്വാ​ഴ്ച അ​ൽ അ​രി​ഷി​ലെ​ത്തി​യ 60ാമ​ത്തെ വി​മാ​നം. ഇ​തോ​ടെ 1879 ട​ൺ വ​സ്തു​ക്ക​ൾ ഖ​ത്ത​ർ ഗ​സ്സ​യി​ലേ​ക്ക് അ​യ​ച്ചു ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aid to gassa
News Summary - Gaza: Qatar sends 60th plane
Next Story