Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​നു​വ​രി​യി​ൽ...

ജ​നു​വ​രി​യി​ൽ എ​ത്തി​യ​ത് 226 ക​പ്പ​ലു​ക​ൾ

text_fields
bookmark_border
ജ​നു​വ​രി​യി​ൽ എ​ത്തി​യ​ത് 226 ക​പ്പ​ലു​ക​ൾ
cancel

ദോ​ഹ: രാ​ജ്യ​ത്ത് 2023 ജ​നു​വ​രി​യി​ൽ 226 ക​പ്പ​ലു​ക​ളെ​ത്തി​യ​താ​യി ഖ​ത്ത​ർ പോ​ർ​ട്സ് മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി (മ​വാ​നി ഖ​ത്ത​ർ) അ​റി​യി​ച്ചു. 2022 ജ​നു​വ​രി​യെ അ​പേ​ക്ഷി​ച്ച് 2023 ജ​നു​വ​രി​യി​ൽ ട്രാ​ൻ​സ്ഷി​പ്മെ​ന്റ് ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ 59 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ച​ര​ക്കു​നീ​ക്ക​ങ്ങ​ളി​ൽ ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ലു​ക​ളും ക​ന്നു​കാ​ലി​ക​ളും യ​ഥാ​ക്ര​മം 10 ശ​ത​മാ​ന​വും 35 ശ​ത​മാ​ന​വും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. പൊ​തു ച​ര​ക്ക് 113,568 ട​ണ്ണി​ൽ എ​ത്തി​യ​താ​യും മ​വാ​നി ഖ​ത്ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Januaryarrived226 ships
News Summary - 226 ships arrived in January
Next Story