Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right27 കി​ലോ പു​ക​യി​ല...

27 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
27 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel
camera_alt

പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ, ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച പെട്ടി

ദോഹ: വലിയ അളവിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ എയർ കാർഗോ കസ്​റ്റംസ്​ അധികൃതർ പിടികൂടി.കസ്​റ്റംസ്​ ഉദ്യോഗസ്​ഥർ നടത്തിയ പരിശോധനയിൽ ഭക്ഷ്യ വസ്​തുക്കളുടെ പാക്കറ്റുകളിൽ രഹസ്യമായി സൂക്ഷിച്ച നിലയിലാണ് 27 കിലോ പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്ക് കസ്​റ്റംസ്​ നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്.

നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്​റ്റംസ്​ ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വരെ വായിച്ചെടുക്കാൻ കഴിയുന്ന സമർഥരായ ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco products
Next Story