Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 1:36 PM GMT Updated On
date_range 10 Aug 2020 1:36 PM GMTഖത്തറിൽ തിങ്കളാഴ്ച 315 കോവിഡ് രോഗികൾ, രോഗമുക്തർ 284
text_fieldsbookmark_border
ദോഹ: ഖത്തറിൽ തിങ്കളാഴ്ച 315 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 284 പേർ രോഗമുക്തി നേടി. 3081 ആണ് നിലവിലെ രോഗികൾ. തിങ്കളാഴ്ച 4106 പേർക്കാണ് പരിശോധന നടത്തിയത്.
നാലുപേർ കൂടി മരിച്ചതോടെ ആകെ മരണം 188 ആയി. ഇതുവരെ 5,24,466 പേർക്ക് ആകെ പരിശോധന നടത്തിയപ്പോൾ 1,13,262 പേർക്കാണ് ൈവറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. 1,09,993 പേർക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. നിലവിൽ ആശുപത്രികളിലുള്ളത് 428 പേരാണ്. 75 പേർ തീവ്രപരിചരണ വിഭാഗത്തിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story