Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 8:34 AMUpdated On
date_range 15 Jun 2022 8:35 AMഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
ജലീബ് അൽ ശുയൂഖിലുണ്ടായ തീപിടിത്തം അഗ്നിശമനസേന അണക്കുന്നു
Listen to this Article
കുവൈത്ത് സിറ്റി: കബ്ദ് ഭാഗത്തെ ഫർണിച്ചർ നിർമാണ ശാലയിൽ ചൊവ്വാഴ്ച തീപിടിത്തമുണ്ടായി. അഗ്നിശമന വിഭാഗം തീയണച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഭവത്തിൽ ജലീബ് അൽ ശുയൂഖിലെ കാർപെന്ററി വർക് ഷോപ്പിൽ തീപിടിത്തമുണ്ടായി. 500 ചതുരശ്ര മീറ്റർ ഭാഗത്ത് തീ പടർന്നു. ആർക്കും പരിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story