Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവളാഞ്ചേരി മേളക്ക്...

വളാഞ്ചേരി മേളക്ക് സമാപനം

text_fields
bookmark_border
വളാഞ്ചേരി മേളക്ക് സമാപനം
cancel
camera_alt

വ​ളാ​ഞ്ചേ​രി മേ​ള​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

ദോ​ഹ: ഖ​ത്ത​റി​ലെ വ​ളാ​ഞ്ചേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച 'വ​ളാ​ഞ്ചേ​രി മേ​ള സീ​സ​ൺ 0.3' സ​മാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച അ​ബൂ ഹ​മൂ​റി​ലെ ദോ​ഹ മോ​ഡേ​ൺ സ്കൂ​ളി​ൽ ന​ട​ന്ന മേ​ള​യി​ൽ ആ​വേ​ശ​ക​ര​മാ​യ ഇ​രു​പ​തോ​ളം കാ​യി​ക മ​സ​ര​ങ്ങ​ളി​ൽ മു​തി​ർ​ന്ന​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും​പ​ങ്കെ​ടു​ത്തു.

നാ​ലു ടീ​മു​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ടീം ​പ​ട്ടാ​മ്പി റോ​ഡ് മി​ക​ച്ച സ്കോ​റു​മാ​യി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriate community
News Summary - A group of Valancheri residents
Next Story