Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡിസ്‌നി ഓൺ ഐസ്...

ഡിസ്‌നി ഓൺ ഐസ് അത്ഭുതങ്ങളുടെ നൂറുവർഷങ്ങൾ ഖത്തറിൽ

text_fields
bookmark_border
Disney on ice
cancel

ദോ​ഹ: ആ​ക​ർ​ഷ​ക​മാ​യ ഐ​സ് സ്‌​കേ​റ്റി​ങ്ങും പ്രി​യ​പ്പെ​ട്ട ഡി​സ്‌​നി ക​ഥ​ക​ളും നി​റ​ഞ്ഞ മാ​ന്ത്രി​ക നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ അ​ത്ഭു​ത​ങ്ങ​ളു​ടെ നൂ​റ് വ​ർ​ഷ​ങ്ങ​ളു​മാ​യി ഡി​സ്‌​നി ഓ​ൺ ഐ​സ് ഖ​ത്ത​റി​ലെ​ത്തു​ന്നു. ജൂ​ലൈ നാ​ല് മു​ത​ൽ എ​ട്ടു​വ​രെ ലു​സൈ​ൽ മ​ൾ​ട്ടി​പ​ർ​പ​സ് ഹാ​ളി​ൽ ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​ന​വും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന മാ​സ്മ​രി​ക പ​രി​പാ​ടി​യി​ൽ ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന ജ​മ്പു​ക​ൾ, വി​പു​ല​മാ​യ പ്രോ​പ്പു​ക​ൾ, അ​ത്യാ​ധു​നി​ക ലൈ​റ്റി​ങ് സം​വി​ധാ​നം, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന സ്‌​പെ​ഷ​ൽ ഇ​ഫ​ക്ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടും.ഡി​സ്‌​നി​യു​ടെ മൊ​ന, അ​ലാ​ഉ​ദ്ദീ​ൻ, ബ്യൂ​ട്ടി ആ​ൻ​ഡ് ദി ​ബീ​സ്റ്റ്, ദി ​ലി​റ്റി​ൽ മെ​ർ​മെ​യ്ഡ്, ദി ​പ്രി​ൻ​സ​സ് ആ​ൻ​ഡ് ദി ​ഫ്രോ​ഗ്, സി​ൻ​ഡ്ര​ല്ല ആ​ൻ​ഡ് ദി ​സ്ലീ​പി​ങ് ബ്യൂ​ട്ടി ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സാ​ഹ​സി​ക​ത, ധൈ​ര്യം, സ്‌​നേ​ഹം എ​ന്നി​വ​യു​ടെ ആ​ഘോ​ഷ​മാ​യി​രി​ക്കും അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ത​ല​മു​റ​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തും ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​തു​മാ​യ കാ​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വീ​രോ​ചി​ത യാ​ത്ര​ക​ൾ കാ​ണി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക.125 റി​യാ​ൽ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ​ക്കാ​യി tickets.virginmegastore.me/qa സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarDisney on ice
News Summary - A hundred years of Disney on ice wonders in Qatar
Next Story