Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2022 12:33 PM IST Updated On
date_range 1 Jan 2022 12:33 PM ISTഅവധിയിൽ പോയ യാംബുവിലെ മലയാളി നഴ്‌സ് നാട്ടിൽ അപകടത്തിൽ മരിച്ചു
text_fieldsbookmark_border
യാംബു: അവധിയിൽ പോയ യാംബുവിലെ മലയാളി നഴ്‌സ് നാട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു. എറണാകുളം കോതമംഗലം കോഴിപ്പിള്ളി സ്വദേശി ജൂണോ കുര്യാക്കോസ് (35) ആണ് പരിക്കേറ്റ് ചികിത്സക്കിടെ മരിച്ചത്. ജൂണോ കുര്യാക്കോസ് രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. ഈ മാസം 24നാണ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story