Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2021 10:59 PM IST Updated On
date_range 31 March 2021 10:59 PM ISTകോവിഡ്: തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ വാടാനപള്ളി പടിഞ്ഞാറേവശം ഇസ്റ കോളജിന് സമീപം അറക്ക വീട്ടിൽ ഷരീഫ് (43) ആണ് ബുധനാഴ്ച മരിച്ചത്.
ഭാര്യ: ആരിഫ. മക്കൾ: സിയ ഫാത്തിമ, മുഹമ്മദ് സിദാൻ, അബ്ദുല്ല ആദിൽ. പിതാവ് പരേതനായ ഹംസ. മാതാവ് കുഞ്ഞിപ്പാത്തുണ്ണി. ഷരീഫ് 15 വർഷമായി ഖത്തർ പ്രവാസിയാണ്. ലിമോസിൻൈഡ്രവറായി േജാലി ചെയ്യുകയായിരുന്നു. സഹോദരി: ഷരീഫ. കഴിഞ്ഞ രണ്ടാഴ്ചയായി ഹമദ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്നു. അബൂഹമൂർ ഖബറിസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story